
At least 33 people were killed as cyclone Thane, with a wind speed of 140 kmph, hit the Tamil Nadu coast near Cuddalore Friday morning, leaving a trail of death and destruction in the state and Puducherry, officials said. Here the frames...
see more
After the Death of North Korean leader Kim Jong-Il December 26, 2011
ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഇല്ലിന്റെ മരണം നോര്‍ത്ത് കൊറിയന്‍ ജനതയെ എങ്ങനെ ബാധിച്ചിരിക്കുന്നു എന്ന് കാട്ടിത്തരുന്ന ചിത്രങ്ങള്‍ .ദക്ഷിണ കൊറിയയുടെ പ്രതികരണവു...
see more..
World's shortest woman December 18, 2011

Jyoti Amge is currently recognized as the 'shortest living teenager' measured as 61.95cm (2 ft) back in 2009. On December 16, on her 18th birthday, Amge will be eligible under Guinness World Record guidelines for the 'smallest woman in the world' title which if successful will take the title from US woman Bridgette Jordan, who stands at 69.5 cm (27.4 in) .
see more...
മഞ്ഞുകാലം December 9, 2011
തണുപ്പുകാലത്തെ ഇന്ത്യ: പ്രഗല്ഭരായ ഫോടോഗ്രഫെര്മാരുടെ ഭാഷയില്‍ .....
see more....
പൊള്ളല്‍ December 9, 2011

കൊല്‍ക്കത്തയിലെ ധാക്കുരിയയിലുള്ള എ.എം.ആര്‍.ഐ ആസ്പത്രിയില്‍ സംഭവിച്ച അഗ്നിബധയുടെ ദൃശ്യങ്ങള്‍ .പുലര്‍ച്ചെ 2.15 നാണ് തീപ്പിടിത്തമുണ്ടായത്. മരണം അമ്പതിലധികമായി.
see more..
സെവാഗിന്റെ ലോകറെക്കാര്‍ഡ്
Decemer 2011
219. മിന്നല്‍പ്പിണര്‍ പോലെ.. അതായിരുന്നൂ ഇന്ത്യ-വെസ്റ്റിന്‍ഡിസ് മൂന്നാം ഏകദിനമല്‍സരത്തിലെ സെവാഗിന്റെ ബാറ്റിംഗ്. വെറം 149 പന്തുകളില്‍ നിന്ന് 219. 7 സിക്‌സറുകള്‍. 25 ഫോറുകള്‍. നടന്നെടുത്തത് 77 റണ്‍സ് മാത്രം. see more..
കൂടംകുളം: റെഡ് അലര്‍ട്ട്!!!!! December 5, 2011
ഫോട്ടോകളും എഴുത്തും മധുരാജ്
തമിഴ്‌നാട്ടിലെ കൂടംകുളത്ത് കമ്മീഷന്‍ ചെയ്യാനിരിക്കുന്ന ആണവനിലയത്തിനെതിരായ സമരം ശക്തിയാര്‍ജിക്കുകയാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിന് വേണ്ടി ഫോട്ടോഗ്രാഫര്‍ മധുരാജ് കൂടംകുളത്തുനിന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ ഇവിടെ.. ആണവനിലയം
ഉയര്‍ത്തുന്ന ദുരന്തസാധ്യതയുടെ വ്യാപ്തി എത്രമാത്രമെന്ന് വെളിപ്പെടുത്തുന്ന സ്‌നാപ്പുകള്‍ . മത്സ്യബന്ധനം മുഖ്യ ഉപജീവനമാര്‍ഗമായ ഒരു ഉള്‍നാടന്‍ തീരദേശ ഗ്രാമത്തിലെ മനുഷ്യരുടെയും പ്രകൃതിയുടെയും ജീവനത്തെ എങ്ങനെയെല്ലാം അട്ടിമറിച്ചേക്കാം എന്നതിന്റെ തെളിവായി ഈ ചിത്രങ്ങള്‍ നില്ക്കുന്നൂ. see more
2011 in pictures December 6, 2011

One more year has gone. One can term it as the disaster year. The year of catastrophes, protests, financial setbacks, agony etc. The world sits back and ponders over the gone days. These 45 pictures of the year 2011 have etched a mark in every body's mind. Take a look......
see more
തായ്‌ലാന്‍ഡില്‍ പ്രളയക്കെടുതി.... October 24, 2011

മ്യാന്‍മാറിനും മലേഷ്യക്കും കമ്പോഡിയക്കുമിടയിലെ ചെറുരാജ്യമായ തായ്‌ലാന്‍ഡ് കഴിഞ്ഞ മൂന്നു മാസമായി നിര്‍ത്താതെ പെയ്യുന്ന മഴയുണ്ടാക്കിയ പ്രളയത്തിന്റെ കെടുതികളില്‍ കേഴുകയാണ്.. 350-ലേറെ പേര്‍ വെള്ളപ്പൊക്കത്തില്‍ മരണമടഞ്ഞു, ഒരു ലക്ഷത്തിലേറെപ്പേര്‍ക്ക് വാസസ്ഥലം നഷ്ടമായി. പ്രളയജലം തലസ്ഥാന നഗരിയെപ്പോലും വിഴുങ്ങുമെന്ന ഭീതിയിലാണ് അധികൃതര്‍. അവരുടെ ദുരിതങ്ങള്‍ ആയിരം വാക്കുകളേക്കാള്‍ ഫലപ്രദമായി
see more..
സോമാലിയയില്‍ ക്ഷാമത്തിന്റെ താണ്ഡവം August 8, 2011

ഒരു ദേശത്തെ ക്ഷാമബാധിതമായി പ്രഖ്യാപിക്കാന്‍ സൂചകങ്ങളായ കണക്കുകളുണ്ട്: 30 ശതമാനം കുട്ടികള്‍ക്ക് രൂക്ഷമായ പോഷകാഹാരക്കുറവ് ഉണ്ടാകണം, ജനസംഖ്യയില്‍ 20 ശതമാനത്തിന് ഭക്ഷണം ഉണ്ടാകരുത്, പ്രായപൂര്‍ത്തിയായ 10,000 പേരില്‍ രണ്ട് പേരും കുട്ടികളില്‍ 10,000-ന് നാലുപേരും നിത്യവും മരണമടയണം. സോമാലിയക്കകത്തെ പല പ്രദേശങ്ങളും ഈ കണക്കുകളുടെ അതിരുകള്‍ ഭേദിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.
see more...
നമ്മള്‍ കാണാനിഷ്ടപ്പെടാത്ത ചിത്രങ്ങള്‍ April 21, 2011
ഫോട്ടോകളും എഴുത്തും: മധുരാജ്.

എന്‍ഡോസള്‍ഫാന്‍ ദുരന്തമേഖലയില്‍ മധുരാജ് എന്ന ഫോട്ടോഗ്രാഫര്‍ വീണ്ടും എത്തുന്നു. 2001-ലും 2006-ലും നടത്തിയ കാസര്‍കോട് യാത്രകളുടെ തുടര്‍ച്ച. കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ഏരിയല്‍ സ്‌പ്രേയിങ് നിര്‍ത്തിവെച്ച കാലഘട്ടം കൂടിയാണ്. പക്ഷേ, ഇവിടത്തെ മനുഷ്യജീവിതങ്ങള്‍ക്ക് കാര്യമായ ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് ഈ ചിത്രങ്ങള്‍. മനുഷ്യന്റെ ജനിതകഘടനയെത്തന്നെ മാറ്റിമറിക്കുന്ന ദുരന്തങ്ങള്‍ വരുംതലമുറകളിലും ആവര്‍ത്തിക്കുമെന്ന സൂചനകളാണിത്
see more...
ജപ്പാന്‍ - സുനാമിക്കു മുമ്പും ശേഷവും March 14, 2011

രണ്ടാംലോകമഹായുദ്ധത്തിനു ശേഷം ജപ്പാന്‍ നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണ് ഇപ്പോഴത്തെത്. ഭൂകമ്പവും സുനാമിയും കഴിഞ്ഞതോടെ ജപ്പാന്റെ പല ഭാഗങ്ങളുടെയും മുഖച്ഛായ തന്നെ മാറിയിരിക്കുന്നു. അതിന്റെ ദൃശ്യ ആവിഷ്‌കാരമാണ് ചുവടെ. ചിത്രങ്ങളുടെ ഇടത് ഭാഗം സുനാമിക്കു മുമ്പുള്ള ആകാശ ദൃശ്യവും, വലത്തേത് ദുരന്തത്തിനു ശേഷവുമുള്ള ദൃശ്യവുമാണ്. ചിത്രങ്ങളുടെ നടുവിലെ നാവിഗേഷന്‍ ബാര്‍ വലത്തേയ്‌ക്കോ ഇടത്തേയ്‌ക്കോ നീക്കിയാല്‍ രണ്ടു വേളയിലുമുള്ള പൂര്‍ണ ചിത്രം കാണാം.
see more...
Pictures of a deadly flood
August 30, 2010

Pakistan's deadliest floods in decades, which began in July, have killed over 1,600 people and displaced about 20 million in the country. The deluge submerged one-fifth of the country, making it difficult for aid workers and officials to provide relief to the victims.
The floodwaters wiped out part of Pakistan's most fertile agricultural land, damaged roads, bridges, power stations, electricity facilities, hospitals, schools, homes and left millions hungry, setting back longer-term development goals. Although relief camps have been set up for the flood victims, the facilities are still insufficient.
see more..
---------------------------------####################-------------------------------------------
No comments:
Post a Comment