October 24, 2011
മ്യാന്‍മാറിനും മലേഷ്യക്കും കമ്പോഡിയക്കുമിടയിലെ ചെറുരാജ്യമായ തായ്‌ലാന്‍ഡ് കഴിഞ്ഞ മൂന്നു മാസമായി നിര്‍ത്താതെ പെയ്യുന്ന മഴയുണ്ടാക്കിയ പ്രളയത്തിന്റെ കെടുതികളില്‍ കേഴുകയാണ്.. 350-ലേറെ പേര്‍ വെള്ളപ്പൊക്കത്തില്‍ മരണമടഞ്ഞു, ഒരു ലക്ഷത്തിലേറെപ്പേര്‍ക്ക് വാസസ്ഥലം നഷ്ടമായി. പ്രളയജലം തലസ്ഥാന നഗരിയെപ്പോലും വിഴുങ്ങുമെന്ന ഭീതിയിലാണ് അധികൃതര്‍. അവരുടെ ദുരിതങ്ങള്‍ ആയിരം വാക്കുകളേക്കാള്‍ ഫലപ്രദമായി നിങ്ങളിലെത്തിക്കും ഈ ചിത്രങ്ങള്‍...
No comments:
Post a Comment