സെവാഗിന്റെ ലോകറെക്കാര്‍ഡ്‌



December 9, 2011
219. മിന്നല്‍പ്പിണര്‍ പോലെ.. അതായിരുന്നൂ ഇന്ത്യ-വെസ്റ്റിന്‍ഡിസ് മൂന്നാം ഏകദിനമല്‍സരത്തിലെ സെവാഗിന്റെ ബാറ്റിംഗ്. വെറം 149 പന്തുകളില്‍ നിന്ന് 219. 7 സിക്‌സറുകള്‍. 25 ഫോറുകള്‍. നടന്നെടുത്തത് 77 റണ്‍സ് മാത്രം.






















No comments:

Post a Comment